ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 29, 2026

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുമായി ബന്ധപ്പെട്ട് 28/09/2026 ന് രാവിലെ ഗ്രാമപഞ്ചായത്തോഫീസില്‍ നിന്നും പ്രസിഡന്‍റ് എന്‍ പി മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു.  കാരക്കുന്ന് ജംഗ്ഷനിലേക്ക് കാല്‍ നട ജാഥയും തുടര്‍ന്ന് പ്രതിഞ്ജയും കാരക്കുന്ന് ഹൈസ്കൂളിലെ എന്‍എസ് എസ് കുട്ടികുളുടെ തെരുവ് നാടകവും അരങ്ങേറി

 

പരിപാടി ഫോട്ടോ ഗാലറി

 

 

 

 

 

 

 

 

ഓപ്പറേഷന്‍ തൂഫാന്‍ 2.0