വിവരാവകാശ നിയമം അപേക്ഷ സമര്‍പ്പണം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഹര്‍ഷദ് പി
സെക്രട്ടറി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
തൃക്കലങ്ങോട് പിഒ, കാരക്കുന്ന് – 676123
ഫോൺ : 9496047829
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കവിത എന്‍ കെ
ഹെഡ് ക്ലാർക്ക്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
തൃക്കലങ്ങോട് പിഒ, കാരക്കുന്ന് – 676123
ഫോൺ : 8086778738
അപ്പലേറ്റ് അതോരിറ്റി
അസിസ്റ്റന്റ് ഡയറക്ടർ 

തദ്ദേശസ്വയംഭരണ വകുപ്പ്,ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സവില്‍ സ്റ്റേഷന്‍ മലപ്പുറം-676505
ഫോൺ : 0483-2734838