2026-27 വാര്‍ഷിക പദ്ധതി വിവിധ പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു.

November 3, 2026

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ വിശദാംശങ്ങള്‍ https://etender.kerala.gov.in എന്ന വെബ്സൈറ്റില്‍ 2026_DP_884884_1,2026_DP_884847_1,2026_DP_884824_1 എന്ന ടെണ്ടര്‍ ഐഡിയില്‍ ലഭ്യമാണ്.