ഇത് നിര്‍മ്മാണത്തിലുള്ള വെബ് സൈറ്റാണ് ഇതിലെ ഉള്ളടക്കം അപൂര്‍​ണ്ണമാണ്

പഞ്ചായത്ത്

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

എന്‍ പി മുഹമ്മദ്

പ്രസിഡൻ്റ്

ലില്ലി ടീച്ചര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്‍വര്‍ കോയ തങ്ങള്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീദേവി പ്രാക്കുന്ന്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മജീദ് പാലക്കല്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് അസ്ഹർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:ഏറനാട് താലൂക്ക്, മലപ്പുറം ജില്ല,കേരളം

വാര്‍ഡുകള്‍:24, നിയമസഭാമണ്ഡലം:മഞ്ചേരി ലോകസഭാമണ്ഡലം:മലപ്പുറം

വില്ലേജുകള്‍:കാരക്കുന്ന്, തൃക്കലങ്ങോട്, എളങ്കൂര്‍

ആകെ ജനസംഖ്യ(2011):52090

വിസ്തീര്‍ണ്ണം:59.9 ച.കി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനു 59.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാവനൂര്‍, എടവണ്ണ, തിരുവാലി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പോരൂര്‍, പാണ്ടിക്കാട്, തിരുവാലി പഞ്ചായത്തുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയുമാണ്. എളങ്കൂര്‍, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ മൂന്ന് ഗ്രാമങ്ങള്‍ ഉള്പ്പെട്ട ഈ പഞ്ചായത്തിലെ ഓരോ ഗ്രാമത്തിന്റെയും സ്ഥലനാമങ്ങള്ക്കു പിന്നിലുള്ള ചരിത്രം തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ്. പ്രസ്തുത മൂന്നു ഗ്രാമങ്ങളില്‍...

കൂടുതൽ വായിക്കുക